സെ​ന്‍റ് ആന്‍റണീ​സ് സ്‌​കൂ​ളി​ല്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, February 19, 2020 12:48 AM IST
മാ​ട​ക്കു​ന്ന്:​ കോ​ട്ട​ത്ത​റ സെ​ന്റ് ആ​ന്റ​ണീ​സ് യു​പി സ്‌​കൂ​ളി​ല്‍ 63-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.​മാ​നേ​ജ​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​വ​ന​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്റ് വി​ന്‍​സ​ന്റ് പാ​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഞാ​റ്റു​വേ​ല ഭ​ക്ഷ്യ -കാ​ര്‍​ഷി​ക-​പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​ശി​ല്‍​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യ പ​തി​പ്പ് ബ​ആ​ര്‍​സി മെം​ബ​ര്‍ കെ.​ടി. വി​നോ​ദ് പ്ര​കാ​ശ​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ ജി​നി അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ എ​ന്‍​ഡോ​വ്‌​മെ​ന്റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു. ടി.​എ. ജെ​യ്‌​സ​ണ്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷാ​ന്റി ആ​ന്റ​ണി, ക്ല​മെ​ന്റ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.