ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷി​ക്കു​ക, ഭാ​ഗ്യ​ക്കു​റി ജി​എ​സ്ടി 28 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മാ​ർ​ച്ച് 13ന് ​ന​ട​ത്തു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് യൂ​ണി​യ​ൻ ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​എം. സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ര​ജീ​ഷ്, കെ.​യു. ജോ​യ്, കെ.​വി. സു​രേ​ഷ്, കെ. ​സ​തി, സി.​പി. മു​ഹ​മ്മ​ദ​ലി, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.