ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു
Saturday, February 22, 2020 10:46 PM IST
ഗൂ​ഡ​ല്ലൂ​ർ: സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ആ​ളെ പോ​ലീ​സ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു. ഉൗ​ട്ടി റ​ണ്ണി​മേ​ട് സ്വ​ദേ​ശി ശി​വ​കു​മാ​ർ (37)യെ​യാ​ണ് ഉൗ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.