ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഒ​ന്നി​ച്ചു പോ​രാ​ട​ണം:​കെ.​കെ. ര​മ
Saturday, February 22, 2020 10:49 PM IST
കോ​ട്ട​ത്ത​റ: ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ ഒ​ന്നി​ച്ചു പോ​രാ​ട​ണ​മെ​ന്നു ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ. മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വെ​ണ്ണി​യോ​ട് ന​ട​ത്തി​യ ഷ​ഹീ​ൻ​ബാ​ഗ് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യു​എ​പി​എ പോ​ലു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ശി​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തു ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്നു ര​മ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം യൂ​ത്ത്‌ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​റാ​ജ് സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഇ​സ്മ​യി​ൽ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, സി.​ടി. ഉ​നൈ​സ്, പി.​പി. ഷൈ​ജ​ൽ, ഷി​ഹാ​ബ് നെ​ല്ലി​മു​ണ്ട, വി.​സി. അ​ബൂ​ബ​ക്ക​ർ ഹാ​ജി, പി. ​സു​രേ​ഷ്, അ​ബ്ദു​ല്ല വൈ​പ്പ​ടി, എം.​സി. മോ​യി​ൻ, വി.​കെ. മൂ​സ, ബാ​വ മൈ​ലാ​ടി, കെ.​കെ. നാ​സ​ർ, പി. ​ഹ​സ​ൻ, വി. ​അ​ബ്ദു​ൽ​നാ​സ​ർ, ഷാ​ഫി വൈ​പ്പ​ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.