ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. 28 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്.

ഗ്രാ​മ​ശ്രീ മു​ട്ട​ക്കോ​ഴി വി​ത​ര​ണം

ക​ൽ​പ്പ​റ്റ: എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ’പ​രി​വ​ർ​ത്ത​ൻ’ പോ​ഷ​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ​ച്ച​പ്പ് വീ​ട്ടു​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി ര​ണ്ട് ഗ്രാ​മ​ശ്രീ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വീ​തം വി​ത​ര​ണം ചെ​യ്തു. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും കോ​ട്ട​ത്ത​റ​യി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ർ​സ​ണ്‍ പ്രീ​ത മ​നോ​ജും വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വി​ത​ര​ണം ഉ​ട​നെ ന​ട​ത്തും.
പ​ച്ച​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​എം. സു​മേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. ഗോ​പാ​ൽ​കൃ​ഷ്ണ​ൻ, എ. ​അ​നൂ​പ്, പി.​സി. ബാ​ബു, ഇ. ​രാ​ധ, പ​ച്ച​പ്പ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ എം.​സി. സ​ത്യ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.