വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യയപ്പും ന​ട​ത്തി
Wednesday, February 26, 2020 12:18 AM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രി​സ് എ​യു​പി സ്കൂ​ളി​ൽ 44-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​ണ്‍ പി. ​ജോ​ർ​ജ് പൊ​ൻ​പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മ​നേ​ജ​ർ ഫാ.​തോ​മ​സ് പൊ​ൻ​തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് കെ.​ജെ. മി​ൻ​സി മോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ​പി.​എ. പ്ര​കാ​ശ​ൻ, പി.​വി. സെ​ബാ​സ്റ്റ്യ​ൻ, ബി​നി​ഷ് കു​മാ​ർ, ജോ​യി തോ​മ​സ്, സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.