ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി
Friday, March 27, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ജോ​ലി​യും കൂ​ലി​യും ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ക​ണ്‍​വീ​ന​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ത​ങ്ക​ച്ച​ൻ, സി.​യു. പ്ര​വീ​ണ്‍​കു​മാ​ർ, കെ.​സി. സെ​ന്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.