67 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, April 2, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ എ​ന്നി​വ​യു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ ഇ​ന്ന​ലെ 67 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 33 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. 52 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ബ​ത്തേ​രി- ഏ​ഴ്, ക​ൽ​പ്പ​റ്റ-​ഒ​ന്പ​ത്, മീ​ന​ങ്ങാ​ടി-​ഒ​ന്പ​ത്, ക​ന്പ​ള​ക്കാ​ട്-​ഒ​ന്പ​ത്, മേ​പ്പാ​ടി-​ആ​റ്, പ​ന​മ​രം-​ആ​റ്, പു​ൽ​പ്പ​ള്ളി-​ആ​റ്, പ​ടി​ഞ്ഞാ​റ​ത്ത​റ-​മൂ​ന്ന്, തി​രു​നെ​ല്ലി-​മൂ​ന്ന്, തൊ​ണ്ട​ർ​നാ​ട്-​ര​ണ്ട്, അ​ന്പ​ല​വ​യ​ൽ-​ഒ​ന്ന്, വെ​ള്ള​മു​ണ്ട-​ഒ​ന്ന്, കേ​ണി​ച്ചി​റ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം.