കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി സം​ഭ​രി​ക്കും
Friday, April 3, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി സം​ഭ​രി​ച്ച് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് ന​ൽ​കും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഈ ​സം​വി​ധാ​ന​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

ക​ർ​മ​നി​ര​ത​രാ​യി മു​ണ്ടേ​രി ഗ​വ.​സ്കൂ​ൾ
വി​ദ്യാ​ർ​ഥി​ക​ൾ

ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു ക​ർ​മ​നി​ര​ത​രാ​യി മു​ണ്ടേ​രി ഗ​വ.​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ര​ച​ന​ക​ൾ ന​ട​ത്തി​യും വൈ​റ​സ് വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​വും ദാ​ഹ​ജ​ല​വും ഒ​രു​ക്കി​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യു​മാ​ണ് കു​ട്ടി​ക​ൾ ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ത്തി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യു​മു​ള്ള അ​ധ്യാ​പ​ക​ൻ സ​ജി ആ​ന്േ‍​റാ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ൾ സ​ക്രി​യ​മാ​ക്കു​ന്ന​തി​ൽ കു​ട്ടി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​യ​ത്.