മാ​സ്കു​ക​ൾ വി​ത​ര​ണംചെ​യ്തു
Sunday, May 24, 2020 1:13 AM IST
വെ​ള്ള​മു​ണ്ട: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മാ​സ്കു​ക​ളും സാ​നി​ടൈ​സ​റു​ക​ളും വി​ത​ര​ണം വി​ത​ര​ണം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സ​ർ വെ​ള്ള​മു​ണ്ട, മ​ണി​മ അ​ന്ത്രു, യൂ​സ​ഫ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ള്ള പ​ള്ളി​യാ​ൽ, റ​ഫീ​ഖ്, കെ.​എ​ൻ. വി​ജി​ത് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.