വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ആ​റ് മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക, ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ഗ്യാ​ര​ണ്ടി​യി​ല്ലാ​ത്ത ഒ​രു കൊ​ല്ല​ത്തെ മൊ​റ​ട്ടോ​റി​യം അ​ട​ങ്ങി​യ ബാ​ങ്ക് ലോ​ണു​ക​ൾ അ​നു​വ​ദി​ക്കു​ക, ജി​എ​സ്ടി മു​ത​ലാ​യ എ​ല്ലാ നി​കു​തി​ക​ളും ലൈ​സ​ൻ​സ് ഫീ​സു​ക​ളും ആ​റ് മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക, ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​ക, ഇ​ൻ​കം ടാ​ക്സ് റി​ട്ടേ​ണ്‍ മു​ത​ലാ​യ റി​ട്ടേ​ണു​ക​ൾ ആ​റ് മാ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് കൊ​റോ​ണ കാ​ല​ത്ത് ക​ട​ക​ൾ അ​ട​ച്ച​ത് കൊ​ണ്ട് അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത ലോ​ണ്‍ അ​നു​വ​ദി​ക്കു​ക, പ്ര​തി​സ​ന്ധി​ക​ളി​ൽ വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
സ​മ​രം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണു​ഗോ​പാ​ൽ കീ​ഴി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ പ​യം​ന്തോ​ത്ത്, ഒ.​എം. അ​ൽ​ത്താ​ഫ്, കെ. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.