വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​ന്പ് വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 3, 2020 10:53 PM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ കു​ന്ദ​ലാ​ടി ഓ​ർ​ക്ക​ട​വി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​ന്പ് വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണ​ൻ എ​ന്ന ശെ​ൽ​വ​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് ഐ​നി മ​ര​ത്തി​ന്‍റെ കൊ​ന്പ് വീ​ണ​ത്. വീ​ട്ടി​നു​ള​ളി​ലു​ണ്ടാ​യി​രു​ന്ന മ​ക്ക​ളാ​യ മോ​നി​ഷ, ഭൂ​വി​ക, അ​യ​ൽ​വാ​സി​യാ​യ സു​മി​ത്ര എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
.
എ. ​രാ​ജ എംപി നി​രീ​ക്ഷ​ണ​ത്തി​ൽ

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി എം​പി എ. ​രാ​ജ ഉൗ​ട്ടി ഹി​ൽ​ബ​ങ്കി​ലെ വ​സ​തി​യി​ൽ ഏ​ഴ് ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ നി​ന്ന് വി​മാ​ന മാ​ർ​ഗം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​വി​ടെ നി​ന്ന് കാ​ർ മാ​ർ​ഗ​മാ​ണ് ഉൗ​ട്ടി​യി​ലെ​ത്തി​യ​ത്.