വൈദ്യുതി മുടങ്ങും
Thursday, June 4, 2020 10:58 PM IST
പ​ന​മ​രം സെ​ക്ഷ​നി​ലെ അ​മ്മാ​നി, ആ​ഞ്ഞ​ണ്ണി​കു​ന്ന്, വാ​ള​മ്പാ​ടി, ക്ല​ബ് സെ​ന്‍റ​ർ, കീ​ഞ്ഞു​ക​ട​വ്, പ​ര​ക്കു​നി, കൂ​ളി​വ​യ​ല്‍, പ​രി​യാ​രം, കൃ​ഷ്ണ​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ ആ​റു വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ല്‍​പ്പ​ള്ളി സെ​ക്ഷ​നി​ലെ ഷെ​ഡ്, ചെ​ട്ടി​പ്പാ​മ്പ്ര, മ​ടാ​പ്പ​റ​മ്പ്, ബ​സ​വ​ന്‍​കൊ​ല്ലി, കേ​ള​ക​വ​ല, ക​ള​നാ​ടി​ക്കൊ​ല്ലി, ക​ല്ലു​വ​യ​ല്‍ 1, ക​ല്ലു​വ​യ​ല്‍2, എം​എ​ല്‍​എ, മാ​നി​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ അ​ഞ്ചു വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
ക​ല്‍​പ്പ​റ്റ സെ​ക്ഷ​നി​ലെ എ​സ്കെ​എം​ജെ, ഗൂ​ഡ​ലാ​യ്, ഗൂ​ഡ​ലാ​യ് കു​ന്ന്, സി​വി​ല്‍, മു​നി​സി​പ്പാ​ലി​റ്റി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ട് മു​ത​ല്‍ ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ചി​റ്റാ​ല​കു​ന്ന്, ചെ​ന്ന​ലോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ 11 വ​രെ​യും മൊ​യ്തു​ട്ടി​പ​ടി, അ​ര​മ്പ​റ്റ​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​തു മു​ത​ല്‍ അ​ഞ്ചു വ​രെ​യും പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗീ​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.