മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Sunday, June 28, 2020 9:57 PM IST
മാ​ന​ന്ത​വാ​ടി: മൈ​സൂ​രു റോ​ഡി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​ത്തി​ൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി​വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഉ​ണ്ണി എ​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ പേ​രും വി​ലാ​സ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.