33 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നൂ​റു ശ​ത​മാ​നം
Tuesday, June 30, 2020 11:48 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 33 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ പ​ഠി​താ​ക്ക​ളും തു​ട​ർ പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 24 സ​ർ​ക്കാ​ർ, നാ​ല് എ​യ്ഡ​ഡ്, അ​ഞ്ച് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് നൂ​റു ശ​ത​മാ​നം വി​ജ​യം. സ്കൂ​ളു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം( വി​ഭാ​ഗം,പേ​ര്, കു​ട്ടി​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ): സ​ർ​ക്കാ​ർ-​വി​എ​ച്ച്എ​സ്എ​സ് ബ​ത്തേ​രി-118, വി​എ​ച്ച്എ​സ്എ​സ് വെ​ള്ളാ​ർ​മ​ല-96, എ​ച്ച്എ​സ് പേ​രി​യ-87, എ​ച്ച്എ​സ്എ​സ് വൈ​ത്തി​രി-82, എ​ച്ച്എ​സ് ബീ​നാ​ച്ചി-80, എ​ച്ച്എ​സ് റി​പ്പ​ണ്‍-69, എ​ച്ച്എ​സ് വാ​രാ​ന്പ​റ്റ-67, എ​ച്ച്എ​സ്അ​ച്ചൂ​ർ-65, എം​ആ​ർ​എ​സ് പൂ​ക്കോ​ട്-59, എ​ച്ച്എ​സ് ഇ​രു​ളം-58, ട്രൈ​ബ​ൽ എ​ച്ച്എ​സ് വാ​ളേ​രി-51, എ​ച്ച്എ​സ് പു​ളി​ഞ്ഞാ​ൽ-49, എ​ച്ച്എ​സ് കോ​ട്ട​ത്ത​റ-47, എ​ച്ച്എ​സ് ചേ​നാ​ട്-47, ആ​ശ്ര​മം സ്കൂ​ൾ തി​രു​നെ​ല്ലി-40, എ​ച്ച്എ​സ് കു​ഞ്ഞോം-38, ആ​ർ​ജി​എം ആ​ർ​എ​ച്ച്എ​സ്എ​സ് നൂ​ൽ​പ്പു​ഴ-37, എ​ച്ച്എ​സ് കു​റു​ന്പാ​ല-37, എ​എം​എം​ആ​ർ​എ​ച്ച്എ​സ്എ​സ് ന​ല്ലൂ​ർ​നാ​ട്-35, എം​ആ​ർ​എ​സ് ക​ൽ​പ്പ​റ്റ-34, എ​ച്ച്എ​സ് തൃ​ക്കൈ​പ്പ​റ്റ-33, എ​ച്ച്എ​സ് വാ​ള​വ​യ​ൽ-23, എ​ച്ച്എ​സ് അ​തി​രാ​റ്റു​കു​ന്ന്-21, എ​ച്ച്എ​സ്എ​സ് കോ​ളേ​രി-17.
എ​യ്ഡ​ഡ്-​അ​സം​പ്ഷ​ൻ എ​ച്ച്എ​സ് ബ​ത്തേ​രി-291, ഡ​ബ്ല്യു​ഒ​വി​എ​ച്ച്എ​സ്എ​സ് മു​ട്ടി​ൽ-271, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് മേ​പ്പാ​ടി-170, ദേ​വി​വി​ലാ​സം എ​ച്ച്എ​സ്എ​സ് വേ​ലി​യ​ന്പം-54.
അ​ണ്‍​എ​യ്ഡ​ഡ്-​എ​ൻ​എ​സ്എ​സ് ഇ​എം​എ​ച്ച്എ​സ്എ​സ് ക​ൽ​പ്പ​റ്റ-129, എം​ജി​എം എ​ച്ച്എ​സ്എ​സ് അ​ന്പു​കു​ത്തി-120, സെ​ന്‍റ് ജോ​സ​ഫ്സ് ഇ​എ​ച്ച്എ​സ്എ​സ് ബ​ത്തേ​രി-84, ക്ര​സ​ന്‍റ് പ​ബ്ലി​ക് എ​ച്ച്എ​സ് പ​ന​മ​രം-82, എ​സ്പി ആ​ൻ​ഡ് എ​സ്പി എ​ച്ച്എ​സ്എ​സ് മീ​ന​ങ്ങാ​ടി-40.