ധ​ർ​ണ ന​ട​ത്തി
Saturday, July 4, 2020 11:42 PM IST
ക​ൽ​പ്പ​റ്റ: പ്ര​വാ​സി​ക​ളോ​ടു​ള്ള കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. എ​ത്ര​യും വേ​ഗം പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്നു​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ഷി സി​റി​യ​ക് ആ​വ​ശ്യ​പ്പെ​ട്ടു.പ്ര​വാ​സി ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​വി.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ഇ. ഷം​സു​ദ്ദീ​ൻ, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ആ​യി​ഷ പ​ള്ളി​യാ​ൽ, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, സി​ബി​ച്ച​ൻ പൂ​മ​ല, അ​ൻ​വ​ർ സാ​ദ​ത്ത്, വ​ർ​ഗീ​സ് വൈ​ത്തി​രി, പി.​ജെ. ബേ​ബി, ഇ. ​സ​ഹീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.