വാ​ഹ​ന​ലേ​ലം
Saturday, July 4, 2020 11:42 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ര​ണ്ട് ബൈ​ക്കും ഒ​രു ഒ​മ്നി​വാ​നും 15ന് ​ലേ​ലം ചെ​യ്യും. ലേ​ല​ത്തി​ൽ പ​ങ്കേ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0493625662, 9447969325