തി​രു​നെ​ല്ലി​യി​ൽ കോ​വി​ഡ് സെ​ന്‍റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, July 6, 2020 10:57 PM IST
കാ​ട്ടി​ക്കു​ളം: ര​ണ്ട് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഉൗ​ടു വ​ഴി​യി​ൽ​കൂ​ടി അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ വ​രാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ രോ​ഗ​വ്യ​പ​നം ത​ട​യു​ന്ന​തി​ന് കോ​വി​ഡ് സെ​ന്‍റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് തി​രു​നെ​ല്ലി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ്, ഫോ​റ​സ്റ്റ്, എ​ക്സൈ​സ്, റ​വ​ന്യു, ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ടീ​മി​നെ നി​യ​മി​ക്ക​ണം. ക്വാ​റന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ആം​ബു​ല​ൻ​സ് സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ അ​ര​ണ​പ്പാ​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് അ​ത്തി​പാ​ളി, സ​ഞ്ജ​യ് കൃ​ഷ്ണ, റ​ഹീ​ഷ്, ദി​നേ​ശ് കൊ​ട്ടി​യൂ​ർ, ഉ​ദൈ​ഫ തോ​ൽ​പ്പെ​ട്ടി, യൂ​സു​ഫ്സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.