വ​യ​നാ​ട്ടി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം​ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കും: മ​ന്ത്രി
Monday, July 13, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കും. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ച​താ​ണി​ത്.

റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും നി​ർ​വ​ഹി​ക്കും.

രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്നു ഉ​റ​പ്പാ​ക്ക​ണം. വീ​ഴ്ച്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം.

ജി​ല്ല​യി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​നു ഉ​ട​ൻ സൗ​ക​ര്യ​മാ​കും. ബ​ത്തേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ ആ​ർ​ടി​പി​സി​ആ​ർ മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ ഇ​ള​ങ്കോ, സ​ബ്ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​ബ​ൽ​പ്രീ​ത് സിം​ഗ്, എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സു​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഡി​എം) കെ. ​അ​ജീ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.