ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​ട​നെ തി​രി​കെ പോ​ര​ണ​മെ​ന്ന്
Monday, July 13, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നു ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ച​ര​ക്കു​ക​ൾ എ​ടു​ക്കാ​നും ന​ൽ​കാ​നും പോ​വു​ന്ന ലോ​റി മു​ത​ലാ​യ വാ​ഹ​ന​ങ്ങ​ൾ ച​ര​ക്ക് എ​ടു​ത്ത ഉ​ട​നെ തി​രി​കെ ക​ട​ന്ന് വ​രേ​ണ്ട​താ​ണെ​ന്ന് ചാ​മ​രാ​ജ്ന​ഗ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. ഒ​രു കാ​ര​ണ​വ​ശാ​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി നി​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ക​ൽ​പ്പ​റ്റ: ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ(​എ​ൻ​എ​സ്) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 20 ഉ​ള്ളി​ൽ സ്കൂ​ൾ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം. മാ​നേ​ജ​ർ, സ​ർ​വോ​ദ​യ എ​ച്ച്എ​സ്എ​സ്, ഏ​ച്ചോം, വ​യ​നാ​ട് - 670721.

ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും മ​ക്കി​മ​ല വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ ന​ൽ​കി. ത​വി​ഞ്ഞാ​ൽ 44 ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ബേ​ഗൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ വി.​ര​തീ​ശ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ കൈ​മാ​റി. വാ​ർ​ഡ് മെ​ന്പ​ർ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​പ്ര​സാ​ദ്, വി​ജ​യ​ല​ക്ഷ്മി, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ടി. ശ​ങ്ക​ര​ൻ, സെ​ക്ര​ട്ട​റി എം. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.