അ​ജ്ഞാ​ത​ൻ മ​രി​ച്ച​നി​ല​യി​ൽ
Tuesday, July 14, 2020 9:36 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ പേ​ര്യ വ​ന​ത്തി​ൽ അ​ജ്ഞാ​ത​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നു ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ദി​വ​സ​ങ്ങ​ൾ പ​ഴ​ക്കം മ​തി​ക്കും. ത​ല​പ്പു​ഴ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.