ക​ർ​ഷ​ക ക​ടാ​ശ്വാ​സം: 61.74 ല​ക്ഷം അ​നു​വ​ദി​ച്ചു
Tuesday, July 14, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ച തു​ക​യി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ബാ​ധ്യ​താ തു​ക ബാ​ങ്കു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ 18 സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കാ​യി 61,74,695 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ബാ​ധ്യ​ത ക​ർ​ഷ​ക​ർ അ​ട​ച്ചി​ടു​ണ്ടെ​ങ്കി​ൽ അ​വ തി​രി​കെ ന​ൽ​കും.
വി​വി​ധ ക​ടാ​ശ്വാ​സ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച തു​ക ഇ​പ്ര​കാ​ര​മാ​ണ്- ക​ൽ​പ്പ​റ്റ- 71,000, ത​രി​യോ​ട്- 18,750, വൈ​ത്തി​രി- 4,30,150, തൃ​ക്കൈ​പ്പ​റ്റ- 37,500, പു​ൽ​പ്പ​ള്ളി- 4,92,670, മു​ള്ള​ൻ​കൊ​ല്ലി- 57,251, മീ​ന​ങ്ങാ​ടി- 4,22,425, പൂ​താ​ടി- 1,37,500, ത​വി​ഞ്ഞാ​ൽ- 92,500, ന​ല്ലൂ​ർ​നാ​ട്- 2,80,250, ഏ​ച്ചോം- 6,113, അ​ഞ്ചു​കു​ന്ന്- 17,72,127, മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ്- 3,02,675, വെ​ള്ള​മു​ണ്ട- 4,39,550, പ​ന​മ​രം- 9,32,484, വൈ​ത്തി​രി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്- 71,500, പ​ന​മ​രം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്- 3,81,000, സു​ൽ​ത്താ​ൻ ബ​ത്തേ​രി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്- 2,29,250 രൂ​പ.