രാ​ഹു​ൽ​ഗാ​ന്ധി എം​പി ല​ഭ്യ​മാ​ക്കി​യ ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, July 14, 2020 11:02 PM IST
മു​ട്ടി​ൽ: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ല​ഭ്യ​മാ​ക്കി​യ മൂ​ന്നു ടെ​ലി​വി​ഷ​നു​ക​ൾ
വാ​ർ​ഡ് മെം​ബ​ർ ച​ന്ദി​ക കൃ​ഷ്ണ​ൻ വി​ത​ര​ണം ചെ​യ്തു. ഇ. ​പു​ഷ്പ​ദ​ന്ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ള​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് എ​എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി ജോ​സ് ഓ​ണ്‍​ലൈ​ൻ പ​ഠ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.
പി. ​ഫി​റോ​സ്, എം.​ഡി. സെ​ബാ​സ്റ്റ്യ​ൻ, പി. ​കൃ​ഷ്ണ​ൻ, കെ.​വി. മാ​ത്യു, ച​ന്ദ്ര​ൻ ജ​യ​മ​ന്ദി​രം, കെ. ​അ​ജി​ത​കു​മാ​രി, വി. ​പ്ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു
ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. മ​ജീ​ദ് പു​ൽ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​പ്ര​മോ​ദ് തൃ​ക്കൈ​പ്പ​റ്റ, എ​ൻ. ശ്രീ​നി​വാ​സ​ൻ, എം.​ഒ. ദേ​വ​സ്യ, പി. ​മു​സ്ത​ഫ, പി. ​ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.