സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി സേ​വ​നം
Thursday, July 30, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ സേ​വ​നം ന​ൽ​കും. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര സം​ഘ​ങ്ങ​ൾ മു​ഖേ​ന ഡ്യൂ​ട്ടി ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ 9495478744.