ര​ണ്ട് സ​പ്ലൈ​കോ സ്റ്റോ​റു​ക​ൾ കൂ​ടി എ​ത്തും
Thursday, July 30, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ലോ​ക് ഡൗ​ണ്‍ മേ​ഖ​ല​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കു​ന്ന സ​പ്ലൈ​കോ സ്റ്റോ​റി​ക​ൾ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ ജി​ല്ല​യി​ലെ​ത്തും. നി​ലി​വ​ൽ ഒ​രു വാ​ഹ​ന​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.