വ​യ​നാ​ട്ടി​ൽ 124 പേ​ർ​ക്കു​കൂ​ടി
Friday, July 31, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 124 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​പ്പ​ക​ർ​ച്ച. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം ആ​ളു​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 19 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​ണ് പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ൽ 101 പേ​ർ. മൂ​ളി​ത്തോ​ട്-​ര​ണ്ട്, കെ​ല്ലൂ​ർ-​എ​ട്ട്, പ​യ്യ​ന്പ​ള്ളി-​മൂ​ന്ന്, കോ​ട്ട​ത്ത​റ-​ഒ​ന്ന്, പ​ന​മ​രം-​ഒ​ന്ന്, ഏ​ച്ചോം-​ര​ണ്ട്, ആ​ലാ​റ്റി​ൽ-​ഒ​ന്ന്, ന​ല്ലൂ​ർ​നാ​ട്-​ര​ണ്ട്, കു​ഞ്ഞോം ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റാ​ളു​ക​ളു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ലു​ള്ള തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ലും രോ​ഗം ക​ണ്ടെ​ത്തി. ജി​ല്ല​യി​ൽ ഇ​തി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 624 ആ​യി. ഇ​തി​ൽ 313 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ൾ മ​രി​ച്ചു. 310 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
എ​ട​വ​ക(15, 46, 12, 57), ക​ണി​യാ​ന്പ​റ്റ(​ആ​റ്, 24), തൊ​ണ്ട​ർ​നാ​ട് (ര​ണ്ട്, 35, 27), മൂ​പ്പൈ​നാ​ട്(35, 11), അ​ന്പ​ല​വ​യ​ൽ(36, 28), പൊ​ഴു​ത​ന(37, 50), ചെ​ത​ല​യം(29), പു​ൽ​പ്പ​ള്ളി(26), പേ​രി​യ(31), ത​രു​വ​ണ(42) സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 249 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 92 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.
2,753 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തി​ൽ 309 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.