ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 1, 2020 11:32 PM IST
ഗൂ​ഡ​ല്ലൂ​ർ: റോ​ട്ട​റി ക്ല​ബ് ഗൂ​ഡ​ല്ലൂ​ർ വാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ സ്റ്റേ​റ്റ് ബാ​ങ്കി​ന് മു​ന്പി​ൽ പു​തു​താ​യി നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ്കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ഭാ​സ്ക​ര​ൻ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ത്യ​നേ​ഷ​ൻ, സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.