ലോ​ക്ക് ഡൗ​ണ്‍: 28 പേ​ർ അ​റ​സ്റ്റി​ൽ
Saturday, August 1, 2020 11:32 PM IST
ഗൂ​ഡ​ല്ലൂ​ർ: ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ 20 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 28 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു. നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ 7798 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 8194 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു.