വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, August 2, 2020 10:10 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗോ​വി​ന്ദ​ൻ​മൂ​ല​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​വ​യ​ൽ ഗോ​വി​ന്ദ​ൻ​മൂ​ല മ​ണി​മ​ല മ​നോ​രാ​ജ​ന്‍റെ​യും ശ്രീ​ജ​യു​ടേ​യും മ​ക​ൾ ശ്രീ​ഷ്ണ​പ്ര​കൃ​തി(19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് വീ​ടി​നി​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത്. പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ ഡി​ഗ്രി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. സ​ഹോ​ദ​രി: രേ​ഷ്മ.