ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി
Thursday, August 6, 2020 11:12 PM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​നും പു​ൽ​പ്പ​ള്ളി ക്ഷീ​ര സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ’പാ​ലി​ന്‍റെ റീ​ഡിം​ഗ് ഉ​യ​ർ​ത്താം മി​ക​ച്ച വി​ല നേ​ടാം’ എ​ന്ന പ​രി​പാ​ടി​യി​ൽ ഗു​ണ​മേ·​യു​ള്ള പാ​ല​ള​ന്ന 250 ക​ർ​ഷ​ക​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മാ​ർ​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന 10 ദി​വ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റീ​ഡിം​ഗ് ഉ​ള്ള പാ​ൽ ന​ൽ​കി​യ ക​ർ​ഷ​ക​ർ​ക്കാ​ണ് 10 ലി​റ്റ​റി​ന്‍റെ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത്. പു​ൽ​പ്പ​ള്ളി സം​ഘ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​ന്പി​ക്കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ യു.​എ​ൻ. കു​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ആ​ർ. ല​തി​ക, സൂ​പ്പ​ർ വൈ​സ​ർ സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.