ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: കി​സാ​ൻ സ​ഭ, ബി​ക​ഐം​യു ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി കാ​ർ​ഷി​ക ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ കാ​ർ​ഷി​ക, ജ​ന വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, കോ​വി​ഡ് -19 മ​ഹാ​മാ​രി​യി​ൽ ദു​രി​തം അ​നു​വ​ഭി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 7500 രൂ​പ​യും പ​ത്ത് കി​ലോ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ദു​രു​താ​ശ്വാ​സ പാ​ക്കേ​ജ് ആ​റ് മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ന് കീ​ഴി​ൽ അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ 200 തൊ​ഴി​ലും 600 രൂ​പ വേ​ത​ന​വും ന​ൽ​കു​ക, ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കു​ക​.
എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​സ​ത്തി​ൽ പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, നെ​ല്ലി​നും മ​റ്റ് വി​ള​ക​ൾ​ക്കും ദേ​ശീ​യ ക​ർ​ഷ​ക ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ഉ​ത്പ്പാ​ദ​ന ചെ​ല​വും 50ശ​ത​മാ​നം ഉ​ൾ​പ്പെ​ടു​ന്ന താ​ങ്ങു​വി​ല​യും നി​ശ്ച​യി​ക്കു​ക, കോ​വി​ഡ്-19​നെ​തി​രെ കേ​ര​ളാ മാ​തൃ​ക​യി​ൽ രാ​ജ്യ വ്യാ​പ​ക​മാ​യി ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക, എ​ല്ലാ​വ​ർ​ക്കും സെ​ക്ക​ൻ​ഡ​റി വി​ദ്യ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കു​ക, പ്ര​ള​യം, കോ​വി​ഡ്-19 ദു​ര​ന്ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​ന ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​അ​ന്പി ചി​റ​യി​ൽ, ബി​ക​ഐം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ചാ​ക്കോ​ച്ച​ൻ, വി.​എ​ൻ. സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.