യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ മു​ത്ത​ങ്ങ വ​ഴി മാ​ത്രം
Monday, August 10, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: മു​ത്ത​ങ്ങ​യി​ലൂ​ടെ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​വാ​ദം. കു​ട്ട വ​ഴി ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ക.

ക്യാ​ഷ് അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് ക​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ 2018-2019, 2019-2020 വ​ർ​ഷ​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 3000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റം ുല​ല​റ​ശ​സ​മ.​സ​ലൃ​മ​ഹ​മ.​ഴീ്.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 10. ഫോ​ണ്‍: 04936 206878, 9496441862.