എ​കെ​സി​സി ന​ട​വ​യ​ൽ ഫൊ​റോ​ന ഉ​പ​വാ​സ സ​മ​രം നടത്തി
Wednesday, August 12, 2020 11:47 PM IST
ന​ട​വ​യ​ൽ: മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ 10 ശ​ത​മാ​നം സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. ക​ത്തേ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ​തി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്നു വ​രു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ന​ട​വ​യ​ൽ ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ന​ട​വ​യ​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ജോ​സ് മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി വെ​ള്ളാ​ക്കു​ഴി അ​ധ്യ​ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത എ​കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ​ഫാ. ജോ​ർ​ജ് പ​ടി​ഞ്ഞാ​റ​യി​ൽ, രൂ​പ​താ സെ​ക്ര​ട്ട​റി ജെ​യിം​സ് ജോ​ർ​ജ്, ഫാ. ​ഷി​ജൊ വെ​ന​ക്കു​ഴി, ഫാ. ​നി​ധി​ൻ ആ​ല​ക്ക​ത​ട​ത്തി​ൽ, വി​ൻ​സെ​ന്‍റ് ചേ​ര​വേ​ലി​ൽ, പ്രി​ൻ​സി​പ്പി​ൽ തോ​മ​സ് മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ ടോം​സ് ജോ​ണ്‍, ലൗ​ലി ജോ​സ​ഫ്, സ്റ്റാ​ൻ​ലി തെ​ല​ങ്കാ​ന, ബേ​ബി കു​ള​ത്തി​ങ്ക​ൽ, ത​ങ്ക​ച്ച​ൻ കു​റി​ച്ചാ​ത്ത്, ബി​ജു ചി​ങ്ക​ലേ​ൽ, സാ​ബു നി​ര​പ്പേ​ൽ, വ​ർ​ഗീ​സ് ഇ​ജി​ക്കാ​ല​യി​ൽ, സ​ച്ചി​ൻ പ​ട​പ്പ​മാ​ക്കി​ൽ, അ​തു​ൽ ക​ള​പ്പു​ര​ക്ക​ൽ, സാ​ബു ഐ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.