കോ​വി​ഡ് മു​ക്ത​യാ​യ​തി​നു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വീ​ട്ട​മ്മ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു
Sunday, September 20, 2020 10:38 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മു​ക്ത​യാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടെ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.​പു​തു​ശേ​രി​ക്ക​ട​വ് തേ​ർ​ത്തു​കു​ന്ന് കോ​ള​നി​യി​ലെ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ പ്രീ​ത​യാ​ണ്(35)​ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ് ബാ​ധി​ച്ച ഇ​വ​ർ രോ​ഗ​മു​ക്ത​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മ​ക്ക​ൾ:​അ​തു​ൽ കൃ​ഷ്ണ,യ​ദു കൃ​ഷ്ണ,ഷാ​ഹു​ൽ കൃ​ഷ്ണ.