ചെ​ന്നാ​യ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 20, 2020 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ബോ​സ്പ​റ ന​ന്പി​ക്കു​ന്ന് മേ​ഖ​ല​യി​ലെ വ​ന​ത്തി​ൽ ചെ​ന്നാ​യ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്ന് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ണ്‍ ചെ​ന്നാ​യ​യെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.വി​വ​ര​മ​റി​ഞ്ഞ് റേ​ഞ്ച​ർ ദ​യാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​കൃ​ഷ്ണ​മൂ​ർ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.