ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി
Sunday, September 20, 2020 11:51 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ ഈ ​അ​ധ്യാ​യ​ന വ​ർ​ഷം ബി​എ​സ് സി ​സൈ​ക്കോ​ള​ജി കോ​ഴ്സ് അ​നു​വ​ദി​ച്ചു. കോ​ഴ്സി​ന് 24 സീ​റ്റു​ക​ളാ​ണു​ള്ള​ത്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9744981233.