കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
Wednesday, September 23, 2020 11:16 PM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ സീ​ഫോ​ർ​ത്ത് സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ വീ​ട് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. വീ​ടി​നു സ​മീ​പ​ത്തെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. വ​ന​പാ​ല​ക​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.