ക​ർ​ഷ​ക വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം)​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. ക​ർ​ഷ​ക​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങി​യ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ദി​നാ​ച​ര​ണം.

ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൽ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം വി. ​ജോ​ണ്‍ ജോ​ർ​ജ്, ജോ​സ​ഫ് ക​ള​പ്പു​ര, ജോ​സ് ത​ല​ച്ചി​റ, മ​ത്താ​യി ക​ടു​പ്പി​ൽ, വ​ർ​ഗീ​സ്, പി.​കെ. രാ​ജ​ൻ, അ​ഡ്വ.​നി​ക്സ​ണ്‍ ഫ്രാ​ൻ​സി​സ്, ഡി. ​അ​നി​ൽ​കു​മാ​ർ, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, സോ​ണി കു​ര്യ​ൻ, കെ.​ജെ. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.