തൊ​ഴി​ല​വ​കാ​ശ​ങ്ങ​ൾ ക​വ​രു​ന്ന കേ​ന്ദ്ര ന​ട​പ​ടി: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​രം ന​ട​ത്തി
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: തൊ​ഴി​ല​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രാ​യ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മു​ട്ടി​ലി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സു​ക​ളി​ലൂ​ടെ​യും എ​ക്സി​ക്യു​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ​യും തൊ​ഴി​ല​വാ​കാ​ശ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യും പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു സ്വ​കാ​ര്യ​വ​ത്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഇ. കാ​സിം (എ​ച്ച്എം​എ​സ്)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൽ​പ്പ​റ്റ​യി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ വി.​വി. ബേ​ബി(​സി​ഐ​ടി​യു) ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​മ​ണി (എ​ഐ​ടി​യു​സി)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​പ്പാ​ടി​യി​ൽ പി.​കെ. മൂ​ർ​ത്തി(​എ​ഐ​ടി​യു​സി)​ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​രേ​ഷ്ബാ​ബു(​ഐ​എ​ൻ​ടി​യു​സി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​പ്പൈ​നാ​ടി​ൽ പി​പി​എ ക​രീം(​എ​സ്ടി​യു)​ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​ക​രു​ണ​ൻ(​സി​ഐ​ടി​യു) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ത്തി​രി​യി​ൽ എ​ൻ.​ഒ. ദേ​വ​സി(​എ​ച്ച്എം​എ​സ്) ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ബി. ബാ​ബു(​സി​ഐ​ടി​യു)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി​യി​ൽ സി. ​മൊ​യ്തീ​ൻ​കു​ട്ടി (എ​സ്ടി​യു)​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ(​ഐ​എ​ൻ​ടി​യു​സി)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണി​യാ​ന്പ​റ്റ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ പ​ട്ട​ത്ത്(​എ​സ്ടി​യു)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ഹാ​രി​സ് ക​ണ്ടി​യി​ൽ (എ​സ്ടി​യു)​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. രാ​ഘ​വ​ൻ(​സി​ഐ​ടി​യു) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ടി.​എ. റെ​ജി(​ഐ​എ​ൻ​ടി​യു​സി)​ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​കു​ഞ്ഞ​ബ്ദു​ള്ള (എ​സ്ടി​യു)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​ര​ത്ത് തു​രു​ത്തി​യി​ൽ ബേ​ബി (ഐ​എ​ൻ​ടി​യു​സി)​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ജ​ബ്ബാ​ർ(​സി​ഐ​ടി​യു)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ൻ​മേ​നി​യി​ൽ ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല(​ഐ​എ​ൻ​ടി​യു സി)​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റെ​ല്ല പീ​റ്റ​ർ(​സി​ഐ​ടി​യു)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ മ​ണി പാ​ന്പ​നാ​ൽ (ഐ​എ​ൻ​ടി​യു​സി) ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജെ. കു​ട്ടി​യ​ച്ച​ൻ(​എ​ച്ച്എം​എ​സ്)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ൽ എ​സ്.​ജി. സു​കു​മാ​ര​ൻ(​എ​ഐ​ടി​യു​സി)​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി തോ​മ​സ്(​ഐ​എ​ൻ​ടി​യു സി)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​രി​യോ​ടി​ൽ സി​ഐ​ടി​യു നേ​താ​വ് മ​മ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. ജോ​സ​ഫ്(​ഐ എ​ൻ​ടി​യു​സി)​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.