മാ​തൃ​ക അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 25, 2020 12:25 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2018-2019 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 56-ൽ 15 ​ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ണി പൂ​ർ​ത്തി​ക​രി​ച്ച മാ​തൃ​ക അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിസിസി അംഗം കെ.​എ​ൽ. പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഒ.​ആ​ർ. ര​ഘു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ മോ​ൻ, സ​ണ്ണി തോ​മ​സ്, ജോ​സ് കേ​ള​ക​ത്ത്, റാ​ണി ടീ​ച്ച​ർ, സ​തീ​ശ​ൻ നെ​ടു​വേ​ലി​ൽ, ഷി​ജി കേ​ള​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.