വ​നി​താ ക​മ്മീ​ഷ​ൻ: പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നു പു​തി​യ ന​ന്പ​ർ
Friday, September 25, 2020 12:25 AM IST
ക​ൽ​പ്പ​റ്റ:​സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു നി​ല​വി​ലെ 0471 -2307589,2302590 എ​ന്നി​വ​യ്ക്കു പു​റ​മേ 9188380783 എ​ന്ന ന​ന്പ​രി​ലും ബ​ന്ധ​പ്പെ​ടാ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പു​തി​യ ന​ന്പ​റി​ൽ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്ന​രം അ​ഞ്ചു വ​രെ ബ​ന്ധ​പ്പെ​ടാം.​
പ​രാ​തി​ക​ൾ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും keralawomenscommission.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യും അ​യ​യ്ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പ​രാ​തി​ക​ളി​ൽ അ​ത​ത് ജി​ല്ല​ക​ളി​ൽ അ​ദാ​ല​ത്ത് നി​ശ്ച​യി​ക്കു​ന്ന മു​റ​യ്ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കും.