വ​യ​നാ​ട്ടി​ൽ 44 പേ​ർ​ക്കു​കൂ​ടി
Tuesday, September 29, 2020 12:04 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 44 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും അ​ട​ക്കം 43 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.
ഒ​രാ​ൾ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്. 63 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പൊ​ഴു​ത​ന-​ഒ​ന്പ​ത്, മാ​ന​ന്ത​വാ​ടി-​ഏ​ഴ്, ബ​ത്തേ​രി, എ​ട​വ​ക-​നാ​ലു​വീ​തം, അ​ന്പ​ല​വ​യ​ൽ, ത​രി​യോ​ട്, തി​രു​നെ​ല്ലി-​മൂ​ന്നു വീ​തം, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, പ​ന​മ​രം-​ര​ണ്ടു​വീ​തം, മേ​പ്പാ​ടി, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ, മീ​ന​ങ്ങാ​ടി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​വ​രു​ടെ എ​ണ്ണം.
മേ​പ്പാ​ടി-10, കോ​ഴി​ക്കോ​ട്-​ഒ​ന്പ​ത്, പൊ​ഴു​ത​ന-​ആ​റ്, പ​ന​മ​രം, മാ​ന​ന്ത​വാ​ടി-​അ​ഞ്ചു​വീ​തം, നെ​ൻ​മേ​നി-​നാ​ല്, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട്-​മൂ​ന്നു വീ​തം, വൈ​ത്തി​രി, മീ​ന​ങ്ങാ​ടി, ബ​ത്തേ​രി-​ര​ണ്ടു​വീ​തം, ക​ൽ​പ്പ​റ്റ, എ​ട​വ​ക, വെ​ള്ള​മു​ണ്ട-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 3,259 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 18 പേ​ർ മ​രി​ച്ചു. 2543 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 698 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 216 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 164 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 3,799 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.