ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു
Thursday, October 1, 2020 12:09 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച സ്കൂ​ൾ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടേ​യും ഫി​ൽ​റ്റ​ർ വാ​ട്ട​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടേ​യും ശി​ലാ​സ്ഥാ​പ​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഖ​മ​ർ ലൈ​ല നി​ർ​വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-2021 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഏ​ഴ് ല​ക്ഷം രൂ​പ സ്കൂ​ൾ സം​ര​ക്ഷ​ണ ഭി​ത്തി​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഫി​ൽ​റ്റ​ർ വാ​ട്ട​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും അ​നു​വ​ദി​ച്ച​ത്. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​മ്മൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. സു​ധ, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ എം. ​മ​മ്മു, സു​നി​ൽ​ജ മു​നീ​ർ, പി.​എം. മ​മ്മൂ​ട്ടി, ഭാ​സ്ക​ര​ൻ, സി.​എം. എ​ൽ​ദോ​സ്, വി.​കെ. പ്ര​സാ​ദ്, പ്രി​ൻ​സി​പ്പ​ൽ പി.​സി. തോ​മ​സ്, കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.