ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, October 1, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി കൈ​ത​ക്ക​ൽ റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​യി​ലേ​രി പാ​ലം മു​ത​ൽ എ​സ്റ്റേ​റ്റ് മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഗ​താ​ഗ​തം ഇ​ന്ന് മു​ത​ൽ 15 വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.