കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ ആരംഭിച്ചു
Thursday, October 1, 2020 12:09 AM IST
ദ്വാ​ര​ക: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ന്പു​പാ​ല​ത്തു കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഷീ​ല ക​മ​ല​ഹാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ മൂ​ട​ന്പ​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ൽ​സ​ണ്‍ തൂ​പ്പും​ങ്ക​ര, ബ്ലോ​ക്ക് മെം​ബ​ർ എം.​പി. വ​ത്സ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ വീ​രേ​ന്ദ്ര​കു​മാ​ർ, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​റ​ഫു​നി​സ, മീ​നാ​കു​മാ​രി, സാ​ലി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ഉ​ച്ച​യൂ​ണ്‍ 20 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.