അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​നാ​ച​ര​ണ​വും സെ​മി​നാ​റും ന​ട​ത്തി
Thursday, October 1, 2020 12:09 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് വെ​ള്ള​മു​ണ്ട കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ ഒ​ഴു​ക്ക​ൻ​മൂ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്ത​ച്ചാ​ൽ പി​കെ​വി​വൈ കോ​ഫി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​നാ​ച​ര​ണ​വും ക​ർ​ഷ​ക സെ​മി​നാ​റും ന​ട​ത്തി.

ഹ​രി​ശ്രീ ക​ലാ​കേ​ന്ദ്ര​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഇ.​ടി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​കോ​ത്പ്പാ​ദ​ക ക​ന്പ​നി​ക​ളും ക​ർ​ഷ​ക​ർ​ക്ക് ഇ​ര​ട്ടി വ​രു​മാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ​ഫ്പി​ഒ കോ ​ഓ​ഡി​നേ​റ്റ​ർ സി.​വി. ഷി​ബു ക്ലാ​സ് എ​ടു​ത്തു.

പി.​ടി. ജോ​സ്, അ​ഡ്വ.​എ. വ​ർ​ഗീ​സ്, പി.​ജെ. വി​ൻ​സ​ന്‍റ്, എം. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.