വ​യ​നാ​ട്ടി​ൽ 51; 128 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, October 19, 2020 11:54 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 51 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.128 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മേ​പ്പാ​ടി,നെ​ൻ​മേ​നി,ബ​ത്തേ​രി,ത​വി​ഞ്ഞാ​ൽ-​ആ​റു​വീ​തം,മാ​ന​ന്ത​വാ​ടി,മീ​ന​ങ്ങാ​ടി-​അ​ഞ്ചു​വീ​തം,പു​ൽ​പ്പ​ള്ളി,തി​രു​നെ​ല്ലി,വെ​ള്ള​മു​ണ്ട-​മൂ​ന്നു വീ​തം,ക​ൽ​പ്പ​റ്റ,പൂ​താ​ടി-​ര​ണ്ടു​വീ​തം, അ​ന്പ​ല​വ​യ​ൽ,ക​ണി​യാ​ന്പ​റ്റ,മൂ​പ്പൈ​നാ​ട്,നൂ​ൽ​പ്പു​ഴ-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
തൊ​ണ്ട​ർ​നാ​ട്-15,മേ​പ്പാ​ടി-12,നെ​ൻ​മേ​നി-​ഒ​ന്പ​ത്,ക​ൽ​പ്പ​റ്റ,ക​ണി​യാ​ന്പ​റ്റ അ​ഞ്ചു​വീ​തം,വെ​ള്ള​മു​ണ്ട,ത​വി​ഞ്ഞാ​ൽ,അ​ന്പ​ല​വ​യ​ൽ,എ​ട​വ​ക,ബ​ത്തേ​രി-​നാ​ലു​വീ​തം,കോ​ഴി​ക്കോ​ട്,ബി​ഹാ​ർ-​മൂ​ന്നു​വീ​തം,തി​രു​നെ​ല്ലി, കോ​ട്ട​ത്ത​റ,പു​ൽ​പ്പ​ള്ളി,പ​ശ്ചി​മ​ബം​ഗാ​ൾ-​ര​ണ്ടു​വീ​തം,നൂ​ൽ​പ്പു​ഴ,മു​ട്ടി​ൽ,മീ​ന​ങ്ങാ​ടി,മാ​ന​ന്ത​വാ​ടി,മൂ​പ്പൈ​നാ​ട്,വെ​ങ്ങ​പ്പ​ള്ളി,വൈ​ത്തി​രി,പ​ടി​ഞ്ഞാ​റ​ത്ത​റ,മ​ല​പ്പു​റം-​ഒ​ന്നു​വീ​തം,ഫ​സ്റ്റ്ലൈ​ൻ സെ​ന്‍റ​റു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 25 പേ​ർ,വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 14 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 5,826 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 35 പേ​ർ മ​രി​ച്ചു. 1,026 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.​
570 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.271 പേ​ർ നി​രീ​ക്ഷ​ണ​ം പൂ​ർ​ത്തി​യാ​ക്കി. 4957 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.