കോവിഡ് -19: വയനാട്ടിൽ 71
Friday, October 23, 2020 12:35 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 71 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 63 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. എ​ട്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. 122 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ബ​ത്തേ​രി-12, പ​ടി​ഞ്ഞാ​റ​ത്ത​റ-​എ​ട്ട്, മാ​ന​ന്ത​വാ​ടി-​ഏ​ഴ്, മേ​പ്പാ​ടി-​ആ​റ്, ത​വി​ഞ്ഞാ​ൽ-​അ​ഞ്ച്, ക​ൽ​പ്പ​റ്റ-​നാ​ല്, തി​രു​നെ​ല്ലി-​മൂ​ന്ന്, പു​ൽ​പ്പ​ള്ളി, വെ​ള്ള​മു​ണ്ട, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, മു​ള്ള​ൻ​കൊ​ല്ലി-​ര​ണ്ടു​വീ​തം, പൂ​താ​ടി, മൂ​പ്പൈ​നാ​ട്, ക​ണി​യാ​ന്പ​റ്റ നെ​ൻ​മേ​നി, വൈ​ത്തി​രി, അ​ന്പ​ല​വ​യ​ൽ, പ​ന​മ​രം, മീ​ന​ങ്ങാ​ടി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, മൂ​ന്നു പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ൾ, അ​സ​മി​ൽ​നി​ന്നെ​ത്തി​യ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ.