പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, October 23, 2020 12:39 AM IST
ഗൂ​ഡ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നെ (38)പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 15കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് മ​ണി​ക​ണ്ഠ​നെ​തി​രാ​യ കേ​സ്.