അ​സാ​പ് ക​മ്മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 27, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ക​മ്മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കി​ൽ പാ​ർ​ക്ക് ഹാ​ളി​ൽ പ്രാ​ദേ​ശി​ക
ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.​രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി,ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ് വി.​ആ​ർ. പ്ര​വീ​ജ്,പ​ഞ്ചാ​യ​ത്തം​ഗം സി.​സി. ജോ​ണ്‍ ,കൃ​ഷ്ണ​ൻ കോ​ളി​യോ​ട്ട്,സീ​നി​യ​ർ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡ​യാ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.